അവളെന്നോട് ചോദിച്ചത്
പൂക്കാലമാണ്
ഞാനവള്‍ക്ക് നല്‍കിയത്
അക്ഷരങ്ങളും
എന്റെ തൂലിക്കത്തുമ്പിലിരുന്ന്
തെച്ചിയും ചെമ്പരത്തിയും കാക്കപ്പൂവും
അവളെ നോക്കിച്ചിരിച്ചു..
കടലാസ് തുണ്ട് ചേര്‍ത്ത് വച്ച് മണത്തിട്ട്
അവള്‍ ചിരിക്കുന്നത്
ഞാന്‍ ഭാവനയില്‍ കണ്ടു.
അതിന് പൂക്കാലത്തിന്റെ മണമുണ്ടായിരുന്നിരിക്കണം.
Monday, July 13, 2009
Subscribe to:
Comments (Atom)
