മഹാരാജാസിന്
എനിക്ക് സ്വപ്നങ്ങള് ഉണ്ടായിരുന്നില്ല
നീയാനെനിക്ക് സ്വപ്നങ്ങള് തന്നത്, തിരിചെടുത്തതും
പലിശ തന്നുതീര്ക്കാനെനിക്ക് കഴിയുന്നില്ലല്ലോ
ആധാരം ഞാന് പണയം വച്ചിരുന്നില്ലേ,
ഹൃദയം നീ ജപ്തിചെയ്തു കൊള്ളുക.
Monday, July 14, 2008
Tuesday, July 8, 2008
Subscribe to:
Comments (Atom)
