Friday, July 4, 2008

നേരുകള്

സ്വപ്നം മുറിഉന്ന
നോവുകളുടെ
കയ്ക്കുന്ന നേരുകളില്
ഇടരാത്ത ചുവടുകള്
തേടുന്നു
ഞാന് ഞാനാകുന്നു
ഞാനും നീയുമുണ്ടാകുന്നു

2 comments:

നരിക്കുന്നൻ said...

നല്ല കവിത. നാം ഉണ്ടായെന്ന യാതാര്‍ത്യം ഇനി മരണമെന്ന സത്യത്തെ ഓര്‍മ്മിപ്പിക്കുന്നു.
ഇടറാതെ മുന്നേറുക...

SHYAM said...

എന്തോന്ന്