Wednesday, August 6, 2008

മാനിഷാദകള്ക്ക്
ചെവികൊടുക്കാത്ത ഒരു തലമുറയുടെ പ്രതീകമായി നിലകൊള്ളാന് മനസറയ്ക്കുമ്പോഴും
എനിക്കും നിങ്ങള്ക്കും മുന്നില്
പിന്നില്
ഇടം വലം
മേലും കീഴും
വീണ്ടും വീണ്ടും നിയുന്നു
കാട്ടാളന്മാര്
കാട്ടാളന്മാര്

മാനിഷാദ...........മാനിഷാദ...................

No comments: