പ്രണയത്തിന്റെ വിപ്ലവകാലം കഴിഞ്ഞുപോയി
വേനല്‍ കൊണ്ടുരഞ്ഞുമുറിഞ്ഞ വടുക്കള്‍ തടവി
അവ്യക്തമായ ഭൂതവും ഭാവിയും നോക്കി വെറുതെയിരിക്കുന്നു.
ഈ വരള്‍ച്ച ഹൃദയത്തിന്റെ വേരുകളിലേക്ക്
തലമുറയുടെ പേറ് മുറിയിലേക്ക്.
പൊതിയഴിച്ചപ്പേള്‍ തുളുമ്പിപ്പോയ കണ്ണീര്‍ത്തുള്ളികളാണ് എന്റെ പ്രണയം
Subscribe to:
Post Comments (Atom)

No comments:
Post a Comment