അതങ്ങനെയാണ് ചിലപ്പോള് നമ്മുടെ മനസ്
ഒറ്റ നിമിഷം കൊണ്ടു വര്ഷങ്ങള്ക്കു അപ്പുറത്ത് മേയാന് പോകും: അനുവാദം ചോദിയ്ക്കാതെ
ആരെയും കാത്തു നില്ക്കാതെ
അങ്ങനെ അങ്ങനെ പതിയെ പതിയെ അതിന്റെ ചുവടുകള്ക്കു ആക്കം കൂടും
പിന്നെ ഒരു പാച്ചിലാണ്
തെക്കും വടക്കുമറിയാത്ത
മേലും കീഴും നോക്കാതെ
ഒടുവിലൊടുവില് നമ്മുടെ
കൈകളില് നിന്നും കടിഞ്ഞാന് വഴുതിപ്പോയ്ക്കഴിഞ്ഞാല്
അത് കണ്ണീരും കരച്ചിലും
ചിരിയും കലമ്ബലുമാവും
കാറ്റും കടലുമാകും
എന്റെ ഓര്മ്മയില് ഇപ്പൊ മൂന്നു വര്ഷം മുന്പുള്ള ഒരു ആഗസ്ററ് മാസമാണ്
മനസ്സു പക്ഷെ തിരിച്ചു പോവുകയല്ല നല്ലതിലേക്ക് നല്ലതിലേക്ക് മുന്നേറുകയാണ്
Subscribe to:
Post Comments (Atom)

2 comments:
"ഒടുവിലൊടുവില് നമ്മുടെ
കൈകളില് നിന്നും കടിഞ്ഞാന് വഴുതിപ്പോയ്ക്കഴിഞ്ഞാല്
അത് കണ്ണീരും കരച്ചിലും
ചിരിയും കലമ്ബലുമാവും
കാറ്റും കടലുമാകും"
നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍
മൂന്നു വര്ഷം മുന്‍പുള്ള ആഗസ്റ്റ് തിക്തമായതൊന്നും ഓര്‍മ്മിപ്പിച്ച് കാറ്റും കോളുമാക്കല്ലേയെന്നു പ്രാര്‍ത്ഥിക്കുന്നു..
Post a Comment